September 12, 2026

Day: August 6, 2023

ഓഗസ്റ്റ് 19 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ.

ഓഗസ്റ്റ് 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് പരുക്ക്.

ചെങ്കര പുല്ലുമേട് ശങ്കരഗിരി ഭാഗത്ത് നിന്ന് പെരിയാറിന് പോകുന്ന കുത്ത് ഇറക്കത്തിലെ വളവിലാണ് അപകടം. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കമാണ്ടർ ജീപ്പ് തെയില തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു....

തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി: നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ്...

error: Content is protected !!