September 12, 2026

അനധികൃത ട്രക്കിംഗ് നിരോധിച്ചു

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ 11-02-2022 മുതല്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!