നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
രാജകുമാരി: നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം സ്വകാര്യ ബസിനടിയിലേക്ക് തെന്നിമാറി കോളേജ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും മേലെചെമ്മണ്ണാർ സ്വദേശിയുമായ...
