ചായ കിട്ടിയില്ല ! മരുമകളെ വെട്ടി കൊലപ്പെടുത്തി അമ്മയിയമ്മ’
ചായ വൈകിയതിനെച്ചൊല്ലിയുള്ള നിസ്സാര തർക്കം അവസാനിച്ചത് അതിദാരുണമായ ഒരു കൊലപാതകത്തിൽ! നിലമ്പൂർ കൂറ്റമ്പാറയിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു എന്ന നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കുണ്ടുങ്ങൽ റിജില (30)...
