ഗാർഹിക സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രം;പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും അറിയിപ്പ്
ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ ഉല്‍പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം.ഗാർഹിക സിലിണ്ടറുകളുടെ ഉല്‍പാദനമാണ് വർധിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. അതേസമയം,...
