യുവതലമുറ കഥകളിയെ കുറിച്ച് കൂടുതൽ അടുത്തറിയണം : അടൂർ ഗോപാലകൃഷ്ണൻ
ചീഫ് സെക്രട്ടറി എഴുതിയ ശകുന്തള കവിതയുടെകഥകളി ആവിഷ്കാരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കി കേരള ചീഫ് സെക്രട്ടറി വി.പി ജോയി എഴുതിയ ശകുന്തള...
