ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരി പോലീസ് പിടിയിൽ
വണ്ടിപ്പെരിയാർ : ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ വണ്ടിപ്പെരിയാർ പോലീസ് ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു.ആറൻമുള സ്വദേശി 32 വയസുള്ള വിബിൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് മാതാപിതാക്കളുടെ...
