September 12, 2026

Day: July 11, 2022

വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികൻ മരിച്ചു.

കുമളി: കുമളി തേക്കടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍.പി. ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62)യാണ്...

രാജാക്കാട് ഖജനാപറ ടൗണിനു സമീപം സ്കൂൾ ബസും തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് – 7 പേർക്ക് പരിക്ക്

രാജാക്കാട് : രാജകുമാരി പഞ്ചായത്തിലെ ഖജനാപറ ടൗണിനു സമീപം അരമനപാറ റോഡിലാണ് അപകടം ഉണ്ടായത്. തൊഴിലാളികളുമായി അരമനപാറയിൽ നിന്നും വന്ന ജീപ്പ് എതിർ ദിശയിൽ നിന്നും വന്ന...

ദുരന്തനിവാരണ അടിയന്തര യോഗം ചേർന്നു

പീരുമേട് : പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യത്തിലാണ് പീരുമേട്...

കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ

പീരുമേട് :ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡാനിയേൽ ആണ് അറസ്റ്റിൽ ആയത്.കർഷകന് മീൻ കുളം നിർമ്മിക്കുന്നതിന് സബ്സിഡി നല്കണമെങ്കിൽ സബ്‌സിഡി ലിസ്റ്റിൽ കയറ്റുന്നതിന്...

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന  മലപ്പുറം
ജില്ലക്കാരായ 2 പേരെ തേനി പോലീസ് അറസ്റ്റു ചെയ്തു.

തേനി: തേനിയിലെ ബിഎസ്എൻഎൽ ഓഫീസിൽ ജോലി ചെയ്യുന്ന ജൂനിയർ ടെലികമ്മ്യൂണിക്കേഷൻ ഓഫീസറായ മുനിയാണ്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന  മലപ്പുറംജില്ലക്കാരായ 2...

കാർ ഓട്ടോയിലേക്ക് ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം

നെടുംങ്കണ്ടം: ഇന്നലെ രാത്രിയിൽ നെടുങ്കണ്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുര്യൻപ്ലാക്കൽ സുനീഷ് (38) ആണ് മരിച്ചത്. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു...

error: Content is protected !!