September 12, 2026

Day: July 16, 2022

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; 134 അടി പിന്നിട്ടു, മഴ തുടർന്നാൽ ഡാം തുറന്നേക്കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. അടിയായി ഉയർന്നു. 134 അടി പിന്നിട്ടു. സെക്കന്റിൽ 7,000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1,844 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്....

error: Content is protected !!