September 12, 2026

Year: 2021

O5.OO ലിറ്റർ വിദേശ മദ്യം പിടികൂടി.ഒരാൾക്കെതിരെ കേസെടുത്തു

കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാമും പാർട്ടിയും ചേർന്ന് കാഞ്ചിയാർ വില്ലേജ്, കോവിൽമല പള്ളി സിറ്റിക്കു സമീപം വച്ച് ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ...

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ്ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുകണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോബെംഗലൂരുവിൽ നിന്നാണ് ജിന്‍റോയെ...

തമിഴ്നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കമ്പംമെട്ടിൽ പോലീസ് പിടിച്ചു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്.

ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച്‌ ജില്ലാ പൊലീസ് നര്‍ക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടര്‍ന്ന്...

കൊച്ചറയ്ക്കു സമീപം കൃഷിയിടത്തിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരണമടഞ്ഞു. അണക്കര സുൽത്താൻകട കാട്ടിപ്ലാക്കൽ അനിയൻകുഞ്ഞ് ആണ് മരിച്ചത്

കർഷക തൊഴിലാളിയായിരുന്ന അനിയൻകുഞ്ഞ് കൊച്ചറയ്ക്കു സമീപം കുപ്പക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇരുമ്പ് ഏണി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ 11 കെവി...

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

ആറ് വയസുള്ള പുള്ളിപ്പുലിയെ പിടിച്ചത് കെണിവച്ച്തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിപുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽപുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തുവനംവകുപ്പ് നടപടി രഹസ്യവിവരത്തിന്‍റെ...

കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത് അണക്കെട്ടിന്റെ നിരീക്ഷണ ചുമതലയുള്ള കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശന വിവരം അറിക്കാത്തത് വിവാദമായി ……

കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലെ പരിശോധന നടത്തി. അണക്കെട്ടിന്റെ നിരീക്ഷണ ചുമതലയുള്ള കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശന...

കമ്പത്തു നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച ചങ്ങനാശ്ശേരി സ്വദേശി കുമളി എക്സൈസ് പിടിയിൽ .

കമ്പത്തു നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച ചങ്ങനാശ്ശേരി സ്വദേശി കുമളി എക്സൈസ് പിടിയിൽ .vo40 ഗ്രാം ഉണക്ക കഞ്ചാവുമായി ചങ്ങനാശ്ശേരി ഫാത്തിമ പുരം പാറയിൽ കോളനി സ്വദേശി...

കേരളാ പത്രപ്രവർത്തക അസോസിയേഷൻ 2021 ലെ കലണ്ടറിന്റെ , കുമളിയുണിറ്റ് പ്രകാശന കർമ്മം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു നിർവ്വഹിച്ചു

കേരളാ പത്രപ്രവർത്തക  അസോസിയേഷൻ 2021 ലെ കലണ്ടറിന്റെ ,  കുമളിയുണിറ്റ് പ്രകാശന കർമ്മം കുമളി പ്രസ്സ്  ക്ലബ്ബിൽ വച്ചു നടന്നു. പ്രകാശന കർമ്മം കുമളിഗ്രാമ പഞ്ചായത്ത് വൈസ്...

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കുമളി ക്രോസ് സങ്കടനയുടെ നേത്യതത്തിൽ കുമളിയിലെ പാലിയെറ്റീവ് പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിച്ചു…..

ചില രോഗങ്ങൾക്ക് മരുന്നുകൾ കൊണ്ട് മാത്രം ആശ്വാസം ലഭിക്കുകയില്ല ,അതിലുപരി പരിചരണവും സാന്ത്വനവും ആവശ്യമാണ്.അവിടെയാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രാധാന്യം. ഈ കാലഘട്ടത്തിൽ ഇത്തരം...

കോവിഡ് വാക്സിന്‍ വിതരണത്തിന് ഇടുക്കി ജില്ല സുസജ്ജം……….

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച...

error: Content is protected !!