September 11, 2026

കേരളാ പത്രപ്രവർത്തക അസോസിയേഷൻ 2021 ലെ കലണ്ടറിന്റെ , കുമളിയുണിറ്റ് പ്രകാശന കർമ്മം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു നിർവ്വഹിച്ചു

കേരളാ പത്രപ്രവർത്തക  അസോസിയേഷൻ 2021 ലെ കലണ്ടറിന്റെ ,  കുമളിയുണിറ്റ് പ്രകാശന കർമ്മം കുമളി പ്രസ്സ്  ക്ലബ്ബിൽ വച്ചു നടന്നു. പ്രകാശന കർമ്മം കുമളി
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു നിർവ്വഹിച്ചു. കലണ്ടറിന്റെ വിതരണ ഉത്ഘാടനം    അസോസിയേഷൻ ജില്ലാ എക്സികുട്ടിവ് കമ്മറ്റി അംഗം  ജോയി വി. ഇരുമേട നിർവ്വഹിച്ചു. കുമളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി അറക്കൽ, സെക്രട്ടറി ജെറിൻ പടിഞ്ഞാറെക്കര, ഭാരവാഹികളായ , പ്രസാദ് സ്രാമ്പിക്കൽ, ജെയിസൺ ഏബ്രഹാം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

error: Content is protected !!