ക്ഷേത്ര ദർശനത്തിനു പോയ അഞ്ചംഗ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് പൊലീസ്.
കൊക്കയാർ കൊടികുത്തി എസ്‌റ്റേറ്റിലെ തൊഴിലാളി മാന്തറയിൽ മോഹനനും കുടുംബത്തിനുമാണ് പൊലീസ് വൻ തുക പിഴ ചുമത്തിയത്. ഒരാൾക്ക് 3,500 രൂപ വീതമാണ് പിഴ.മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ഞങ്ങാനത്തു വച്ചാണ്...
