September 12, 2026

Year: 2021

ഞായറാഴ്ച സമ്പൂർണ്ണ ട്രിപ്പിൾ ലോക്ഡൗൺ.

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാവും ഞായറാഴ്ച ഉണ്ടാവുക. സ്വാതന്ത്ര്യദിനം, ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ഇളവുകൾ നൽകിയിരുന്നു. കൊവിഡ്...

വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജ് അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ  പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല  സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവംസ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. ....

ജോലിക്കായി താമസിച്ചിരുന്ന വാടക വീട്ടിൽ മേസ്‌തിരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

കുമളി എട്ടാം മൈൽ കടശിക്കടവ് സ്വദേശി മണി വരദരാജനാണ് (40) കൊല്ലപ്പെട്ടത്. ശാന്തൻപാറ ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന എട്ടാംമൈൽ ലക്ഷ്‌മി...

പത്താംതരം പാസ്സാകണമെന്ന സുമതിയുടെ ആഗ്രഹത്തിന് ആകാശത്തോളം ഉയർച്ച.

കട്ടപ്പന,പുളിയൻമല, തറയിൽ പുത്തൻവീട്ടിൽ കെ.കെ സുമതി (62)യാണ് പത്താം ക്ലാസ്സ്‌ പാസ്സാക്കണമെന്ന ആകാശത്തോളം ഉയർച്ചയുള്ള മോഹവുമായി വീട്ടിൽ കഴിയുന്നത്. 62 കാരിയായ സുമതി കേരള സംസ്ഥാനസാക്ഷരതാ മിഷൻ...

ചക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.

ഉപ്പുതറ: പ്ലാവിൽ നിന്നും ചക്ക പറിക്കുന്നതിനിടെ 11 കെ.വി. ലൈനിൽ ഇരുമ്പു തോട്ടി തട്ടി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് പാറത്തെക്കേതിൽ ബേബിയാണ് മരിച്ചത്. തിങ്കളാഴ്ച്ച...

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകളും കോളജുകളും തുറക്കും. രാത്രി 9 വരെ അനുമതി ഉണ്ടായിരുന്ന...

ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തിയ രണ്ട് വന० വകുപ്പ് ജീവനക്കാരെ സർവീസിൽ നിന്നു० സസ്പെൻ്റ് ചെയ്തു.

ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത സ०ബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശ० നൽകിയ പ്രകാര० നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച്...

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി.

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോ​ഗസ്ഥർ പിരിച്ചതെന്ന് കർഷകർ...

കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി.

റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസിനെയാണ് ഇടുക്കി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജുവിനെ പിടികൂടിയത്.കഴിഞ്ഞ...

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ്...

error: Content is protected !!