September 13, 2026

Month: December 2021

ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളുടെ കൈവശ ഭൂമിയില്‍ നിന്നും കുടിയിറക്കാന്‍ നീക്കം.

മേഖല വനഭൂമിയാണെന്ന് പറഞ്ഞ് വനംവകുപ്പ് ജണ്ഡ സ്ഥാപിക്കുന്നതിനെതിരേപ്രതിഷേധവുമായി തൊഴിലാളികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. വര്‍ഷങ്ങളായി കൃഷിയിറക്കുന്നതും സര്‍ക്കാര്‍ പദ്ധതിയില്‍ വീട് വച്ച് താമസിക്കുന്ന ഭൂമിയാണ് വനഭൂമിയെന്ന...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഡൽഹിയിൽ മുഴങ്ങിയ ശബ്ദം.

https://youtu.be/0jQPwTTwfIw എംപി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെയപ്പറ്റി വികാരനിർഭരമായി പറഞ്ഞത്.ഇതൊരു സുർക്കി ഡാം ആണ് സർ,മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട്...

കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

കുമളി എക്സൈസ് പോസ്റ്റ് വഴി 4 /12 /21 തീയതി  രാത്രി 12.30 മണിയോടുകൂടി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് KL 03 Q 3610 ടാറ്റാ സ്പേഷ്യോ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലൈത്തി സാഹചര്യം വിലയിരുത്തി.

https://youtu.be/hDL98uF_wpM വണ്ടിപ്പെരിയാറിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേർന്നു. രാത്രിയില്‍ ജലം തുറന്നു വിടുന്ന അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥരുമായി...

വെള്ളത്തൂവലിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

അടിമാലി എക്സൈസ് നടത്തിയ റെയ്ഡിൽ 20 ലിറ്റർ കോടയും 100 മി.ലിറ്റർ ചാരായവും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും സഹിതം ഒരാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് രജിസ്റ്റർ...

ഒരു കനേഡിയന്‍ ഡയറി ട്രെയിലര്‍ നാളെ പുറത്തിറങ്ങും

തിരുവനന്തപുരം : നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ഒരു കനേഡിയന്‍ ഡയറി' യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും....

ഡിസംബർ-1 ലോക എയ്ഡിസ് ദിനം

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ...

വിദേശത്ത്‌ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിബന്ധനകൾ

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകളില്‍ കുറവുവന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍...

പാചക വാതക വില വീണ്ടും കൂട്ടി;

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു . പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന്...

error: Content is protected !!