കെ.എസ്.ആർ.ടി.സി യിൽ മാസ്കില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ സ്ക്വാഡ്
കെഎസ്.ആർ.ടി.സി ബസ്സുകളില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ ഇനിമുതൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തും.ഇതിനായി പ്രത്യേക സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനയ്ക്ക് നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി. യാത്രക്കാര്‍ മാത്രമല്ല,...
