September 13, 2026

Day: December 14, 2021

സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ സിറ്റിങ് നടത്തി.

സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ മേഖലാ അടിസ്ഥാനത്തില്‍ സിറ്റിംഗ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ കുമളി വ്യാപാര ഭവനിൽ നടത്തിയ സിറ്റിംഗിൽ 35...

ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഇരുണ്ട വശങ്ങള്‍: ശ്രദ്ധേയമായി അഖില്‍ വിജയന്റെ ‘ഗെയിമര്‍’

https://www.youtube.com/watch?v=NfR-LhPuP6g ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ഗെയിമര്‍' എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും...

കട്ടപ്പനയിൽ കള്ളന്മാരുടെ വിളയാട്ടം. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ കയറിയ കള്ളൻ 86,000 രൂപാ അപഹരിച്ചു.

https://youtu.be/CWAGoIzt9G0 രാവിലെ സ്കൂൾ തുറക്കാനെത്തിയ ഓഫീസ് സ്റ്റാഫാണ് സംഭവം ആദ്യം അറിയുന്നത്. സ്കൂൾ കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ ഓഫീസ് റൂമിന്റെ കതക് കുത്തി തുറന്നായിരുന്നു മോഷ്ടാവ്...

രാജാക്കാട്ടില്‍ പാവല്‍ കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

രാജാക്കാട് പരപ്പനങ്ങാടി കിഴക്കേ പറമ്പില്‍ മുരുളിയുടെ പാവല്‍ കൃഷിയാണ് കഴിഞ്ഞ ദിവസം അജ്ഞാതര്‍ നശിപ്പിച്ചത്.ഉല്പാദനക്കുറവും വിലക്കുറവും മൂലം കാര്‍ഷിക മേഖല കര്‍ഷകര്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഹൈറേഞ്ചില്‍. ഇത്തരം...

16, 17 തീയ്യതികളിൽ ബാങ്ക് പണിമുടക്ക് ;

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം...

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍;പിടിയിലാകുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി

തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ ജീവനൊടുക്കിയത്.കഴിഞ്ഞ നവംബർ 10-നായിരുന്നു കേബിൾ ടിവി ജീവനക്കാരനായ...

കേരളത്തിന്റെ ആവശ്യം തള്ളി. കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ല,

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആർ.ബി.ഐ. തള്ളി. ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് മുന്നറിയിപ്പ്...

error: Content is protected !!