September 12, 2026

Day: September 30, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം പെൺകുട്ടിക്കൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് ഉത്തമപാളയം കോളജ് നഗർ ഡോർ നമ്പർ 22/7ൽ  ശിവ ജഗനാഥൻ(33) ആണ് പിടിയിലായത്. ജൂലൈ 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി...

പാ​ലാ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഒളി​പ്പി​ച്ച 43 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പിടി​കൂ​ടി.

പാ​ലാ​യി​ൽ ഡ്രൈ ​ഡേ​യി​ൽ ക​ച്ച​വ​ടം നട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 43 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ലാ മേ​വി​ട​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്....

കൊവിഡ് മരണം; നഷ്ടപരിഹാരം 50,000 രൂപ; സംസ്ഥാന മാർഗ്ഗനിർദ്ദേശം തയ്യാറായി.

കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗ്ഗനിർദ്ദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദ്ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചാണ് മാർഗ്ഗരേഖ.ഇതോടെ പഴയ മരണങ്ങൾ...

ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിൽ; കേന്ദ്ര ആരോഗ്യമന്ത്രാലയം.

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക...

ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഇടുക്കി ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലധികം പഴക്കമുള്ള മൃതദേഹത്തിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലാണ്. മേമലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്തിനോട് ചേർന്ന വനത്തിനുള്ളിലാണ് മൃതദേഹം...

error: Content is protected !!