September 12, 2026

Day: September 18, 2021

മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 82 വയസായിരുന്നു.ഏറെ നാളായി രോ​ഗ ബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം. ഇം​ഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ...

അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റ പുനരുദ്ധാരണത്തിന് 1390000 രൂപ അനുവദിച്ചു.

2002ലാണ് അയ്യപ്പൻകോവിലിൽ തൂക്കുപാലം നിർമ്മിച്ചത്. എറണാകുളത്ത് പ്രവർത്തിക്കുന്ന കെൽ എന്ന കമ്പിനിയാണ് പാലം നിർമ്മിച്ചത്. പാലം നിർമ്മിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു.സഞ്ചാരികളുടെ തിരക്ക് തൂക്ക് പാലത്തിൻ്റെ...

ചക്കുപള്ളം 28-ാം നമ്പര്‍ ആനവിലാസം അംഗന്‍വാടിക്ക് സംസ്ഥാന ബഹുമതി

ഇടുക്കി ജില്ലയില്‍ നിന്നും 2019-20 സാമ്പത്തികവര്‍ഷത്തെ മികച്ച അംഗന്‍വാടിക്കുള്ള സംസ്ഥാനഅവാര്‍ഡ് കട്ടപ്പന അഡീഷണല്‍ പ്രോജക്ടിലെ ചക്കുപള്ളം 28 ആം നമ്പര്‍ ആനവിലാസം അംഗന്‍വാടിക്ക് ലഭിച്ചു. ഈ അംഗന്‍വാടിയിലെ...

മൂന്നാര്‍ കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി...

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും.മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്ക വിധം മുന്നൊരുക്കങ്ങൾ ചെയ്യാൻ കോവിഡ് അവലോകന യോ​​ഗത്തിൽ മിഖ്യമന്ത്രി നിർദേശിച്ചതായി റിപോർട്ടുകൾ...

error: Content is protected !!