കട്ടപ്പനയ്ക്ക് വിസ്മയമായി സഹകരണ ആശുപത്രി മിനിമാരത്തണ്‍
കട്ടപ്പന: കട്ടപ്പന പട്ടണത്തിന് ആവേശമായി മിനിമാരത്തണ്‍. ലോക ഹൃദയദിനത്തില്‍ സഹകരണ ആശുപത്രി സംഘടിപ്പിച്ച മിനിമാരത്തണ്‍ ആണ് കാഴ്ചക്കാര്‍ക്ക് വിസ്മയ വിരുന്നൊരുക്കിയത്. സൂക്ഷമതയോടെയും ശ്രദ്ധയോടെയുമുളള ഹൃദയ സംരക്ഷണത്തിന് ഏറ്റവും...
