പരുന്തുംപാറയിൽ കാട്ടിനുള്ളിൽ ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
പരുന്തുംപാറ ഗ്രാമ്പിയിലെ വനമേഖലയിൽ നിന്നാണ് വനം വകുപ്പുദ്യോഗസ്ഥർ 2 ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊമ്പുകൾ. വനംവകുപ്പ് ഇൻറലിജൻസ് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
