ഏലതോട്ടത്തിലെക്ക് ജോലിക്കായി കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പരിശോധനയിൽ പിടികൂടി , തോട്ടങ്ങളിൽ കുട്ടികളെ ജോലിയെടുപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.
ജില്ല ചയിൽഡ് പ്രാട്ടഷൻ വകുപ്പ്, തൊഴിൽ വകുപ്പ് , മോട്ടോർ വാഹനവകുപ്പിന്റയും പോലീസിന്റയും സംയുക്ത നേത്യത്വത്തിലാണ് കുമളിയിലും കമ്പം മെട്ട് ചെക്കു പോസ്റ്റുകളിലൂടെയും ബാലവേലക്കായി കുട്ടികളെ എത്തിക്കുന്നുണ്ടാ...
