September 11, 2026

പ്രാദേശികം

ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം

ഇടുക്കി: ഉപ്പുതറയ്ക്ക് സമീപമുള്ള മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു . നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്–82)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.മേരികുളം ആലടിക്കുന്നിൽ മകൾ...

നിതിന്റെ മരണം… മരണത്തിന് മിനിറ്റുകൾക്ക് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിനെ...

വാല്‍പ്പാറയിലെ വാഹനാപകടം…. മരണം 9… നാല് പേരുടെ നില ഗുരുതരം…

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ പത്ത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന്...

ചെമ്പൻകുളം ഗോപി വൈദ്യർ അനുസ്മരണ സമ്മേളനം നടന്നു കുമളിയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും എസ്എൻഡിപി യോഗത്തിന്റെ പീരുമേട് താലൂക്ക് പ്രസിഡണ്ടുമായിരുന്ന ചെമ്പൻകുളം ഗോപി വൈദ്യർ അനുസ്മരണയോഗം തേക്കടി ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്നു.

കുമളി: പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും എസ്.എൻ.ഡി.പി യോഗം പീരുമേട് താലൂക്ക് പ്രസിഡന്റുമായിരുന്ന ചെമ്പൻകുളം ഗോപി വൈദ്യരെ അനുസ്മരിച്ച് സംഗമം സംഘടിപ്പിച്ചു. തേക്കടി ഫ്ലവർ ഷോ ഗ്രൗണ്ടിൽ...

കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉല്ലാസയാത്ര ബസ് ബുക്ക് ചെയ്യാനെത്തിയ യുവാവിനെ തെരുവ് നായ ആക്രമിച്ചു. കുമളി ചെങ്കര സ്വദേശി ജിയോ (23)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഉല്ലാസയാത്ര ബസിനെക്കുറിച്ച് അന്വേഷിക്കാനായി മൂന്നു പേരോടൊപ്പം ഡിപ്പോയിൽ എത്തിയ ജിയോ മുന്നിൽ നടന്ന് പോകുന്നതിനിടെ, ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് തെരുവ്...

തേക്കടി പുഷ്പമേളയിൽ വൻ ജനത്തിരക്ക്; അതിർത്തി കടന്നും സന്ദർശക പ്രവാഹം

​കുമളി: വർണ്ണവിസ്മയം തീർക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേള സന്ദർശകരുടെ തിരക്കിൽ അമരുന്നു. ഈ മാസം ഒന്നിന് കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ആരംഭിച്ച മേളയിലേക്ക് കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ...

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൂവപ്പള്ളി - വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി ലെയ്നിൽകൊരട്ടി പറമ്പിൽ ഇർഷാദ് - റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20)...

ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു

ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു .പനംകുട്ടി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ...

ഏപ്രിൽ മാസത്തെ റേഷൻ നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

സംസ്ഥാനത്ത് റേഷൻ ഉപഭോക്താക്കൾക്ക് ഈ മാസത്തെ റേഷൻ വിഹിതം നാളെ മുതൽ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികൾക്ക് ശേഷം ശനിയാഴ്ചയാണ് റേഷൻ കടകൾ തുറക്കുന്നത്....

ഹൈറേഞ്ചിന് ഇനി വർണ്ണവസന്തത്തിന്റെ ആഘോഷക്കാലം. പതിനെട്ടാമത് തേക്കടി പുഷ്പമേളയ്ക്ക് ആവേശകരമായ തുടക്കമായി.​ തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, കുമളി ഗ്രാമപഞ്ചായത്ത്, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവർ സംയുക്തമായാണ് ഈ പുഷ്പമേള സംഘടിപ്പിക്കുന്നത്.

കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ച് 33 ദിവസം നീണ്ടുനിൽക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന വർണാഭമായ പുഷ്പ അലങ്കാരങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളുമാണ്...

error: Content is protected !!