പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കി.
പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കുന്നു. ജില്ലാ കലക്ടർ സ്റ്റോപ് മെമ്മോ ന ൽകിയ സ്ഥലത്താണ് ചങ്ങനാശ്ശേരി തൃക്കൊടി ത്താനം സ്വദേശി...
