September 12, 2026

പ്രാദേശികം

കുമളി ചോറ്റുപാറ മേഖലയിൽ അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നതായി പരാതി. കെ.എസ്.ഇ.ബി. അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ല എന്ന് നാട്ടുകാർ.

കുമളി:കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ചോറ്റുപാറയിലെ കോണിമറ എസ്റ്റേറ്റിൽ നടപ്പു വഴിയിലേയ്ക്ക് കമ്പികൾ പൊട്ടി ഇലക്ട്രിക് പോസ്റ്റ് നിലം പതിച്ചത്. വൈദ്യുതിയില്ലാത്തതിനാൽ വൻ ദുരന്തം ഇതിനാൻ...

എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തേക്കടി ഇ.ഡി.സി. അംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

പെരിയാർ ടൈഗർ റിസർവ്വിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, തേക്കടി ഇ.സി.സി യിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും, നേച്ചർ ക്ലബ് കുട്ടികൾക്ക് തേക്കടി...

ഇടുക്കി അണക്കര ചെല്ലാർ കോവിൽ കൃഷിയിടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കു വെടി വെച്ച് പിടികൂടി.

അണക്കര: ചെല്ലാർ കോവിൽ മൈലാടുംപാറയിൽ വയലിൽ കരോട്ട് സണ്ണിയുടെ കൃഷിയിടത്തിലെ കുഴിയിൽ വീണ ഏകദേശം മൂന്ന് വയസിലേറെ പ്രായമുള്ള കടുവയെ ഇന്ന് പുലർച്ചെ സ്ഥലത്തിന്റെ ഉടമ കുഴിയിൽ...

ഇടുക്കി അണക്കര കടുക്കാ സിറ്റിക്ക് സമീപം കുഴിയിൽ വീണ കടുവയെ മയക്കുവെടി വച്ചു.

ഇടുക്കി അണക്കര കടുക്കാ സിറ്റിക്ക് സമീപം കുഴിയിൽ വീണ കടുവയെ മയക്കുവെടി വച്ചു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വയലിൽ സണ്ണിയുടെ പുരയിടത്തിലെ കുഴിയിൽ കടുവ വീണത്.കേരള തമിഴ് നാട്...

രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ നാല് മരണം

രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു. ഇതോടെ ആകെ കൊവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 24...

തേക്കടി തടാകത്തിൽ സുഹൃത്തുക്കൾ ഒപ്പം കുളിക്കാനിറങ്ങിയ പതിനേഴ് കാരൻ മുങ്ങിമരിച്ചു. തേക്കടി മന്നാകുടി സ്വദേശി അരിയാൻ്റെ മകൻ അർജുനാണ് മരിച്ചത്.

കുമളി: തേക്കടി തടാകത്തിനും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന മുല്ലപ്പെരിയാർ ഷട്ടറിനുമിടയിലെ കനാലിലാണ് അർജുനനും കൂട്ടുകാരും ഇന്നലെ കുളിക്കാനിറങ്ങിയത്. അർജുനനെ കാണാനില്ല എന്ന വിവരം സുഹൃത്തുക്കൾ ഇന്ന്...

കുമളി തേക്കടി തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 17 വയസ്സുകാരനെ കാണാതായി.. കുമളി മന്നക്കുടി സ്വദേശി അർജുനെ ആണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്…..

ഇന്നലെ വൈകിട്ട് ആണ് അർജുനും സുഹൃത്തുക്കളും തേക്കടി തടാകത്തിലെ ഒരു ഭാഗത്ത് കുളിക്കാൻ എത്തിയത് ഈ സമയം മുതലാണ് അർജുനെ കാണാതായത് എന്നാൽ ഈ വിവരം സുഹൃത്തുക്കൾ...

നിയന്ത്രണംവിട്ട കാർ രണ്ട് കാറുകളിൽ ഇടിച്ച് കയറി അപകടം. കാറിൻ്റെ ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനം.

കുമളി: ഇന്ന് ഉച്ചക്കഴിഞ്ഞ് മുന്നോടെയായിരുന്നു അപകടം. തേനിയി നിന്നും വണ്ടിപ്പെരിയാറ്റിലേക്ക് പോയ കാറും, കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്ന രണ്ട് കാറുകൾ തമ്മിലാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി.

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് തേനി ജില്ലയിലെ നെല്‍പാടങ്ങളിലേയ്ക്ക് ഒന്നാംകൃഷിക്കായി വെള്ളമെടുത്ത് തുടങ്ങിയത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍ നിന്നും വെള്ളം...

കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 ത് കാരന് ദാരുണ അന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പിൽ ശ്രീജിത്ത് മനോജാണ് മരിച്ചത്.പാലായിൽ നിന്നും പെരിയകുളത്തേക്ക് ലോഡുമായി എത്തിയ ലോറിക്ക് മുകളിലാണ് മരം വീണത്.

error: Content is protected !!