September 12, 2026

പ്രാദേശികം

വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

പാലക്കാട്ട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോൻറെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ...

ഇടുക്കി ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീ മരച്ചില്ല ഒടിഞ്ഞുവീണ് മരിച്ചു. കമ്പം ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി സുധ ആണ് മരിച്ചത്.

മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.ചക്കുപള്ളം STP എസ്റ്റേറ്റിൽ ഏലക്കാട്ടിൽ ജോലി ചെയ്യുകയായിരുന്ന കമ്പം ഗൂഡല്ലൂർ കെ.ജി. പെട്ടി സ്വദേശിനി സുധ (50) മരക്കൊമ്പ് ദേഹത്ത് വീണ് മരിച്ചത്....

വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു.

വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു...

കരട് പട്ടിക ഇന്ന് (ജൂലൈ 23) പ്രസിദ്ധീകരിക്കും: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍.കരട്...

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.. അപകടം വൈദ്യുതി കമ്പിയിൽ തട്ടി..

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ...

കുമളി പഞ്ചായത്തിൽ അനധികൃത മാംസശാല കൾക്കെതിരെ കർശന നടപടി

കുമളി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പഞ്ചായത്ത് ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചുവന്ന നിരവധി മാംസശാലകൾ കണ്ടെത്തി. ഈ കടകൾക്ക്...

കുമളി ബസ് സ്റ്റാൻഡിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലർച്ചെ ആറ് മണിയോടെ കുമളി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു കടയുടെ മുന്നിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി...

ജില്ലയിൽ ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല കളക്ടർ നിയന്ത്രണത്തോടെ അനുമതി നൽകിയതിനെ തുടർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുന്നതിന് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ കുമളിയിൽ വാഹന പരിശോധന നടത്തി പാസുകൾ നല്കി..

കുമളി പഞ്ചായത്ത് പൊതുവേദിയിൽ സംഘടിപ്പിച്ച പരിശോധനയിൽകുമളി പഞ്ചായത്ത് സെക്രട്ടറി, കുമളിപോലീസ് എസ് എച്ച് ഒ , എം.വി.ഡി, ടൂറിസം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഓഫ്...

കിസാൻ ക്രെഡിറ്റ് വായ്പകൾ സമയബന്ധിതമായി നൽകാതെ കർഷകരെ വഞ്ചിക്കുന്ന ബാങ്കുകൾക്കു മൂന്നിൽ പ്രതിഷേധ സമരം നടത്തും : കർഷക കോൺഗ്രസ്

കുമളി : കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മതിയായതും സമയബന്ധിതവുമായ വായ്‌പ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ്റ് 3% പലിശ ഇളവ് നൽകിപ്രതിവർഷം 4% സബ്സിഡി...

error: Content is protected !!