October 28, 2026

പ്രാദേശികം

ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധികക്ക് ദാരുണാന്ത്യം.

വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഭാസ്ക്കരന്റെ ഇളയ മകളുടെ...

ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്; വിജയികൾക്ക് സ്വാസികയ്ക്കൊപ്പം വേദി പങ്കിടാം

കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ്...

ഇടുക്കി ജില്ലയിൽ ഏപ്രിൽ 3 ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു

ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.  മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ്  എൽ...

സംസ്ഥാനത്ത് പെട്രോൾ,ഡീസൽ വില വർദ്ധനവ് നിലവിൽ വന്നു

തിരുവനന്തപുരം: ബഡ്‌ജറ്റ് നിർദേശങ്ങൾ നിലവിൽ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില ഉയർന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടെന്ന പേരിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ...

പട്ടിശ്ശേരി ഡാം പുനരധിവാസ പാക്കേജ്; 7 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

പട്ടിശ്ശേരി അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂരഹിതരായ ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. നാലു പതിറ്റാണ്ടുകളായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസമാക്കിയിരുന്നവരാണ് സ്വന്തം ഭൂമിയുടെ അവകാശികളായിരിക്കുന്നത്. കാന്തല്ലൂര്‍ വില്ലേജിലെ ബ്ലോക്ക്...

താലൂക്ക് തല അദാലത്ത് ; ഏപ്രില്‍ 1 മുതൽ പരാതികള്‍ സമര്‍പ്പിക്കാം

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് ഇന്നു (01.04.2023) മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്....

കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി

പാലാ :കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ...

ഹര്‍ത്താൽ നിയമവിരുദ്ധം; സമരസമിതിക്ക് നോട്ടീസ് നൽകി ശാന്തൻപാറ പൊലീസ്

പൂപ്പാറ:ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ അരിക്കൊമ്പൻ’ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഇന്ന് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്നവർ ഏഴു...

മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിൽ മുണ്ടക്കയത്ത് രണ്ട് പേർ മരിച്ചു

മുണ്ടക്കയം: മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിൽ രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ്...

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില കൂടും

രാജ്യത്ത് അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്.അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ്...

error: Content is protected !!