October 28, 2026

പ്രാദേശികം

അരിക്കൊമ്പൻ ദൗത്യം; മോക്ക് ഡ്രിൽ ഇന്ന്

മൂന്നാർ : അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30- നാണ് അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക....

മാങ്കുളത്തിന് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു.

മാങ്കുളം: മാങ്കുളത്തിന് സമീപം കുവൈറ്റ് സിറ്റിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് അപകടം. പേമരം കയറ്റത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല..ആനക്കുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്..നിരവധി...

വണ്ടിപ്പെരിയാർ കോഴിക്കാനം ഭാഗത്ത് കടുവ ചത്തത് ഹൃദയാഘാതം മൂലം എന്ന് പ്രാഥമിക നിഗമനം. കടുവയുടെ പോസ്റ്റുമാർട്ടം പെരിയാർ കടുവ സങ്കേതത്തിൽ നടത്തി.

കുമളി:വള്ളക്കടവ് റേഞ്ചിന് കീഴിലുള്ള കോഴിക്കാനം സെക്ഷനിൽ ചത്ത നിലയിൽ കണ്ടെത്തിയപെൺ കടുവയുടെപോസ്റ്റുമാർട്ടം പെരിയാർ കടുവ സങ്കേതത്തിൽ നടത്തി.ഹൃദയാഘാതം മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.എൻ.റ്റി.സി.യുടെ ഗൈഡ് ലൈൻ...

മെബൈൽ ഫോണിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ മെബൈൽ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു.

തൃശൂർ : തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി...

എന്റെ കേരളം പ്രദര്‍ശന വിപണന മേള: കലാ മാമാങ്കത്തിനൊരുങ്ങി ചെറുതോണി.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കം. ഏപ്രില്‍ 28 ന് ആരംഭിച്ച് മെയ്...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, കനത്ത സുരക്ഷ.

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽ നിന്നു കൊച്ചി വെല്ലിങ്ടൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകുന്നേരം...

കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥരെന്ന  പേരിൽ ലോഡ്ജിൽ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില് നാലുപേർ പിടിയിൽ

നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവിൽ അനൂപ് ,പുല്പ്പാറ പുത്തൻ വീട്ടിൽ സവിൻ, തെക്കേപറമ്പിൽ മനു എന്നു വിളിക്കുന്ന  മഹേഷ്, ആറാട്ടുചാണിൽ ആഷിൻ, എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ്...

ഇടുക്കി പൂപ്പാറക്ക് സമീപം മിനി ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു; 2 മരണം, നിരവധി പേർക്ക് പരുക്ക്.

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59) വള്ളിയമ്മ (70)തുടങ്ങിയവർ...

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്’; വഞ്ചിതരാകരുതെന്ന് മന്ത്രി.

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകുമെന്ന് മന്ത്രി വി...

കൊയിലാണ്ടിയിലെ 12കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഐസ്ക്രീമില്‍ എലിവിഷം കലർത്തിയത് പിതൃസഹോദരി

കോഴിക്കോട് കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു.ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തു.സഹോദരനായ...

error: Content is protected !!