മദ്യലഹരിയിൽ ജീപ്പുമായി മരണപ്പാച്ചിൽ നടത്തിയ ആൾ സ്കൂൾ അധ്യാപികയെ ഇടിച്ചു തെറുപ്പിച്ചു.
കുമളി:ഇന്ന് വൈകിട്ട് 5 മണിയോടെ കുമളി ചെളിമടയിലാണ് സംഭവം.സ്വകാര്യസ്കൂൾ അധ്യാപികയായ വാളാർഡി, സൂര്യ ഭവനിൽ അഞ്ജലി ജിജോയ്ക്കാണ് പരിക്കേറ്റത്.ബന്ധുവീട്ടിൽ നിന്നും ബസ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന അഞ്ജലിയെ പിന്നിൽ...
