“ഇടുക്കിയിൽ അനുവദിച്ച “ഗൂര്‍ഖ ” രാജാക്കാടിന് സ്വന്തം…”
രാജാക്കാട്: സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ടുമെന്റിനായി വാങ്ങിയ 44 ഫോഴ്സ് ഗൂര്‍ഖ 4X4 പുതിയ വാഹനങ്ങളില്‍ ഒരെണ്ണം രാജാക്കാട് പോലീസ് സ്റ്റേഷനും ലഭിച്ചു.ഇടുക്കിയില്‍ അനുവദിച്ച ഒരേയൊരു ഗൂര്ഖയാണ് രാജാക്കാട്ട്...
