പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഞായറാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്‌കൂളുകളിൽ പ്രവേശനം...
