October 29, 2026

പ്രാദേശികം

കുട്ടിക്കാനത്ത് കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

ഇടുക്കി:കുട്ടിക്കാനത്തിന് സമീപം കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം.കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ...

വൈദ്യുതി സർച്ചാർജിൽ വർധന; ഓ​ഗസ്റ്റ് മുതൽ നടപ്പിലാവും

തിരുവനന്തപുരം: വൈദ്യുതി സർച്ചാർജ് ഓ​ഗസ്റ്റ് മുതൽ വർധിക്കും. വൈദ്യുതി സർച്ചാർജായി ഓ​ഗസ്റ്റ് മുതൽ നൽകേണ്ടത് യൂണിറ്റിന് 19 പൈസയാണ്. ജൂലൈയിൽ ഇത് 18 പൈസയായിരുന്നു. വൈദ്യുതി ബോർഡ്...

കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വണ്ടിപ്പെരിയാർ പോലീസ് എഎസ്ഐ മർദ്ദിച്ചതായി പരാതി. പമ്പ് ജീവനക്കാരനായ രഞ്ജിത് കുമാറിനാണ് മ‍ർദ്ദനമേറ്റത്.

https://youtu.be/hb-MZHY3ZL0 ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. കുമളി ചെളിമടയിൽ പ്രവർത്തിക്കുന്നപെട്രോൾ പമ്പിൽ സ്ക്കൂട്ടറിലെത്തിയ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ യായ മുരളി ഇന്ധനം നിറക്കാൻ...

കുമളി അമരാവതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കലാലയജ്യോതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കുമളി:വനിതാ കമ്മീഷനും കുമളി അമരാവതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് 'കലാലയജ്യോതി-ഉണര്‍വ്' ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍...

ഏഴാം ക്ലാസ് വിദ്യാർഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗികമായി പീഡനത്തിനിരയാക്കി വന്ന യുവാവ് പിടിയിൽ.

ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗികമായി പീഡനത്തിനിരയാക്കി വന്ന യുവാവ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സ്‌കൂളിൽ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രക്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്,

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര...

കട്ടപ്പനയിൽ അമിത വില ഈടാക്കല്‍; വ്യാപാര സ്ഥാപനങ്ങളില്‍ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ .

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ...

മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി.

മുണ്ടക്കയം: കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. ജനവാസ മേഖലയിൽ എത്തിയ പുലി കണ്ണിമല പന്തിരുവേലിൽ സബിൻറെ ആടിനെ കൊന്നിരുന്നു. കൂട്ടിൽ...

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് പോയി മടങ്ങിയ വാഹനം അപകടത്തിൽപെട്ട് INTUC പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മരിച്ചു.

കുമളി:അട്ടപ്പള്ളം പുതുവല്‍ കണ്ടത്തില്‍ കെ.വൈ. വര്‍ഗീസ് (47) ആണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ കുമളി പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് മാണി, ബിനോയ് നടുപറമ്പില്‍ എന്നിവര്‍ നിസാര...

പരുന്തും പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.

പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇന്നലെ രാത്രി പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.ഇന്നലെ...

error: Content is protected !!