ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
ഹെല്‍ത്തി കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളമുള്ള ഭക്ഷ്യ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അടുക്കള ,...
