ഇടുക്കി കൊച്ചറയിൽ പിതാവും രണ്ടു മക്കളും വൈദ്യുതാഘാതം ഏറ്റ് മരിച്ചു.
കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ...
