ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 മരണം. 15 പേർക്ക് പരിക്ക്
ഇടുക്കി: രാജാക്കാടിന് സമീപംവട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. റജീന (30) സന (7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു...
