September 12, 2026

പ്രാദേശികം

കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്‌റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു.

ഇടുക്കി: കേരളത്തിലെ വനപാലകരുടെ പ്രബല സംഘടനയായ കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസ്സാസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് ഇടുക്കി, പീരുമേട്, തേക്കടി എന്നീ മേഖലകളിലൂടെ...

ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ല..വിറ്റതായി സംശയം.

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി.പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുട്ടിയെയാണ് കാണാതായത്.കുഞ്ഞിനെ മറ്റൊരാൾക്ക് നൽകിയതായി യുവതി പറയുന്നു.ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം ശനിയാഴ്ച അമ്മയും...

മുല്ലപ്പെരിയാര്‍: സുരക്ഷാ പരിശോധന നടത്താം; കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ; നിലപാടില്‍ ഉറച്ച്‌ കേരളം

മുല്ലപ്പെരിയാർ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച്‌ കേരളം. നാളെ ഡല്‍ഹിയില്‍ ചേരുന്ന മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിയുടെ നിർണായക യോഗത്തില്‍ ഇക്കാര്യം...

ചക്കക്കൊമ്പന്റെ ആക്രമണം; അവശ നിലയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ അവശനായി കഴിഞ്ഞ ദിവസം വീണിരുന്നു. കാട്ടാനകൾ കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നത്. വനം...

മലയാളി താരം സച്ചു സിബി ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക്.

തൊടുപുഴ: കഴിഞ്ഞ ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റിൽ ചെന്നൈയിൻ എഫ്‌സിക്കു വേണ്ടി കളിച്ച മലയാളി താരം സച്ചു സിബി യൂറോപ്യൻ ഫു ട്ബോളിലേക്ക്. സ്പെയിനിനോടു ചേർന്നുള്ള അൻഡോറയിലെ ഇൻ്റർ...

ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം…

ജനപ്രിയ മെസേജിങ് ആപ് ആണ് ടെലി​ഗ്രാം. സിഇഒ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നാലെ ടെലി​ഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ...

കാടിറങ്ങി നാട്ടിലെത്തിയ കേഴമാന് ഇരുമ്പു വേലിയിൽ കുരുങ്ങി അന്ത്യം.

കുമളി, അട്ടപ്പള്ളത്തെ സ്വകാര്യ പാർക്കിനു ചുറ്റുമുള്ള വേലിയിൽ കുരുങ്ങിയാണ് കേഴ ചത്തത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.വനമേഖലയിൽ നിന്നും കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചെത്തിയ കേഴമാൻ റോഡിലിറങ്ങിയതോടെ വാഹനങ്ങൾ കണ്ട് ഭയന്നാണ് സ്വകാര്യ...

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി.

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പതിമൂന്നുകാരിയായ തസ്മിനത്ത് തംസിനെ കണ്ടെത്താനായത്. കഴിഞ്ഞ 33 മണിക്കൂറുകളായി കുട്ടിയ്ക്ക് വേണ്ടി തിരച്ചിൽ...

കേരളത്തിൽ നാളെ ഹർത്താൽ

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തിൽനിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളും ബുധനാഴ്‌ച രാജ്യത്ത്...

error: Content is protected !!