ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു; മദ്യലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം; പുനലൂരിൽ യുവാവ് കസ്റ്റഡിയിൽ
പുനലൂർ: മദ്യപിച്ച് ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയ യുവാവ് ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം...
