വനം വന്യജീവി വാരാഘോഷം: സംഘാടനപ്പിഴവ്, നിറം മങ്ങിയ ആഘോഷം
കുമളി: നാടിന്റെ ഉത്സവമായി വർഷംതോറും കൊണ്ടാടിയിരുന്ന വന്യജീവി വാരാഘോഷം ഇത്തവണ സംഘാടനത്തിലെ പാളിച്ചകൾ മൂലം നിറം മങ്ങി. പങ്കാളിത്തക്കുറവും വൈവിധ്യമില്ലായ്മയും കാരണം ജനബോധന റാലി വെറുമൊരു പ്രഹസനമായി...
