September 13, 2026

idukkivartha online

പാഴ് വസ്തുക്കളിൽ വിസ്മയം തീർക്കുവാണ് പ്രിയങ്ക എന്ന ചിത്രകാരി . കേരളത്തിലേയ്ക്ക് മരുമകളായി എത്തിയ കൽക്കട്ടക്കാരിയായ പ്രിയങ്ക രജനീഷിനെ ശ്രദ്ധേയമാക്കുന്നത്

https://www.youtube.com/watch?v=32Ag1KhXplg&feature=youtu.be ഇത് പ്രിയങ്ക രജനീഷ്. 7 വർഷം മുമ്പാണ് തേക്കടി സ്വദേശി രജനീഷ് സഹദേവൻ പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. അങ്ങനെ കൽക്കട്ടയിൽ നിന്ന് കേരളത്തിന്റെ മരുമകളായി. കോവിഡ്...

ശക്തമായ കോവിഡ് നിയന്ത്രണങ്ങളാണ് നാളെ മുതൽ കേരളത്തിൽ വീണ്ടും നടപ്പിലാവുന്നത്.

കൂട്ടം കൂടലുകളിലൂടെയുമാണ് കൂടുതൽ പകരാൻ സാധ്യത എന്നാണ് റിപ്പോർട്ട്‌.പൊതു സ്ഥലങ്ങളിലും, കടകളിലും തുടങ്ങി സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കാത്തവർ ക്കെതിരെ നാളെ മുതൽ 500 രൂപ സ്പോട്ട് ഫൈൻ.നാളെ...

മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ ഉത്ഘാടനം കർമ്മം വൈദ്യുത വകുപ്പു മന്ത്രി എം.എം.മണി നിർവഹിച്ചു.

സമ്പൂർണ്ണ വൈദ്യുതീകരണം എന്ന മഹത്തായ ലക്ഷ്യം കൈവരിച്ച നമ്മുടെ സംസ്ഥാനം ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം എന്ന കൂടുതൽ മഹനീയമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ആണ് . ഈ ലക്ഷ്യം...

ജയലളിതയുടെ തോഴി ശശികലയുടെ ജയില്‍ മോചനത്തോടെ ഒരു ഇടവേളക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും പാര്‍ട്ടി യോഗം വിളിക്കാനുള്ള യഥാര്‍ത്ഥ അധികാരം ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്കാണെന്നും വ്യക്തമാക്കി ടിടിവി ദിനകരന്‍ രംഗത്തെത്തി.അണ്ണാഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍...

മൂന്നാറുകാരുടെ പ്രിയപ്പെട്ട പടയപ്പ നാട്ടിലെത്തിയിട്ട് ഒരു വര്‍ഷം

മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറിയിരിക്കുകയാണ് ഈ ഒറ്റക്കൊമ്ബന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക്...

കുമളി അമരാവതി സ്കൂളിൽ തെർമൽ ബോഡി സ്കാനർ, മാസ്ക്ക്, ഓട്ടോമാറ്റിക്ക് സാനിട്ടൈസർ എന്നിവ നൽകി.വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ്

കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഏറെ അത്യാവശമുള്ള നിരവധി സാധനങ്ങളാണ് വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ് അമരാവതി ഗവ: സ്കൂളിന്...

വികസന രംഗത്ത് ജില്ലയില്‍ കുതിച്ചു ചാട്ടമുണ്ടാകും : മന്ത്രി എംഎം മണി

ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയുടെ വിവിധ മേഖലകളിലും...

കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍

അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ...

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ടു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച നാലുപേർ കുമളി എക്സൈസ് പിടിയിലായി

കുമളി എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ 50 ഗ്രാം ഉണക്ക കഞ്ചാവുമായിനാലു പേർ അറസ്റ്റിൽ .തിരുവല്ല കവിയൂർ സ്വദേശികളായമജേഷ് എബ്രഹാം ജോൺ...

ഇതര സംസ്ഥാന തൊഴിലാളികളുമായി അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.

കമ്പംമെട്ട് അച്ചക്കടയിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തിൽ പത്തോളം തൊഴിലാളികളുണ്ടായിരുന്നു. തമിഴ്‌നാട് കമ്പം സ്വദേശി രാജയാണ് ഡ്രൈവർ.വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, വൈദ്യുതി...

error: Content is protected !!