പെരിയാറ്റിലേക് ഒഴുകിയെത്തുന്ന കൈ തൊടുകളിലൂടെ വലിയ തോതിലാണ് മാലിന്യം ഒഴുകി എത്തുന്നത്, നിലവിലെ മാലിന്യം മാറ്റണം എന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.
നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പെരിയാറിന്റെ തീരത്തുള്ളത്. ആയിരത്തിലധികം കുടുംബങ്ങൾ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഉപയോഗിക്കുന്നതും. അധികൃതരുടെ അവഗണനയിൽ പെരിയാർ മലിനമാകുകയാണ്.ചപ്പാത്ത് ടൗണിലുള്ള കൈത്തോട്...
