DYFI വണ്ടിപെരിയാർ വള്ളക്കടവ് മേഖല കൺവൻഷൻ നടന്നു. DYFI ഇടുക്കിജില്ലാ സെക്രടറി രമേശ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു..
പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും മേഖല കൺവെൻഷനുകളും നടത്തിവരുന്നതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചത്.പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ്...
