September 12, 2026

അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിൽ.

കുമളി: കുമളി റോസാപ്പൂക്കണ്ടം ഭാഗത്തെ ജനവാസ മേഖലയോട് ചേർന്നുള്ള
വനാതിർത്തിയിലാണ് അരി കൊമ്പൻ എത്തിയത്. രാത്രി 11 മണിയോട് കൂടിയാണ് പ്രദേശവാസികൾ ആനയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തന്നെ തിരിച്ച് വിട്ടു. സ്ഥലത്ത് ഉന്നത തല ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്തു ആനയെ നിരീക്ഷിച്ചു വരികയാണ്.

error: Content is protected !!