September 12, 2026

ഇടുക്കി വണ്ടൻമേട് മൈലാടും പാറയിൽ പശുവിന്‍റെ നട്ടെല്ല് തല്ലിത്തകർത്ത് ക്രൂരത;

ഇടുക്കി: എട്ട് മാസം പ്രായമായ പശുക്കിടാവിന്‍റെ നട്ടെത്ത് തല്ലിത്തകർത്തു.
ഇടുക്കി വണ്ടൻമേട്
മൈലാടുംപാറ സ്വദേശി സണ്ണിയുടെ പത്ത് മാസം പ്രായമുള്ള പശു കിടാവിനാണ് മർദ്ദനമേറ്റത്. അയൽവാസിക്കെതിരെ വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അയൽവാസിയുടെ പറമ്പിൽ പശു കയറിയെന്നാരോപിച്ചായിരുന്നു പശുവിനു നേരെ അയൽവാസിയുടെ മർദനം. നട്ടെല്ലു തല്ലി തകർത്തതു മൂലം പിൻകാലുകൾ പൂർണമായും തളർന്ന അവസ്ഥയാണ്. പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല.

error: Content is protected !!