September 12, 2026

ഇടുക്കിയില്‍ നിന്ന് ആറ് പേര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.

സേവനത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതിബദ്ധതയുടേയും മികവില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ 2021 ലെ പോലീസ് മെഡല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

ഡിസിആര്‍ബി ഡിവൈഎസ്പി കെ.എ. തോമസ്, ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അനില്‍ ജോര്‍ജ്ജ്, ജില്ലാ ആംഡ് റിസര്‍വ് ആര്‍.എസ്.ഐ ജമാല്‍ പി. എച്ച്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രേഡ് ആര്‍ എസ് ഐ ബിജു. കെ, കട്ടപ്പന വനിതാ ഹെല്‍പ്പ് ലൈന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സോഫിയ കെ. എസ്, ബിന്ദു റ്റി.ജി എന്നിവരാണ് പോലീസ് മെഡല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

error: Content is protected !!