September 13, 2026

നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മുണ്ടക്കയം : പുഞ്ചവയൽ സ്വദേശി മേഘ സെബാസ്റ്റ്യൻ ആണ് മരിച്ചത്‌ .പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു സംഭവം ഒരു മാസം മുമ്പാണ്‌ മേഘ വിവാഹിത ആയത്, ഞായർ ഉച്ചക്ക് ശേഷം റൂമിൽ കയറി റൂം പൂട്ടുകയായിരുന്നു, തുടർന്ന് റൂമിൽ നിന്ന് അനക്കം കേൾക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മേഘ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്ത് എത്തി. മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!