ഇടുക്കിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഇടവെട്ടി സ്വദേശി റെയ്ച്ചല്‍ ജോസഫ്. മകന്‍ ലിജോ പോലീസ് കസ്റ്റഡിയില്‍
ഇടുക്കി തൊടുപുഴയിൽ മകന്റെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഇടവെട്ടി ശാസ്താമ്പാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന്...
