കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം;ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവും സ്ഥിരീകരിച്ചു
കോട്ടയം : സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്ന് മരണം. ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ വീടിന്...
