September 12, 2026

Year: 2024

കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് ഒന്നര മാസക്കാലം നീണ്ടുനിൽക്കുന്ന പതിനാറാമത് തേക്കടി പുഷ്‌പമേളയ്ക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.

ഇടുക്കി ഏലപ്പാറയില്‍ ചികിത്സ തേടി എത്തിയ ആള്‍ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി.

ഏലപ്പാറ: ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത്.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി...

വനം വകുപ്പ് ഓഫീസില്‍ ഗ്രോബാഗില്‍ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് ചെയ്ത ഓഫീസര്‍ക്ക് സ്ഥലം മാറ്റം

എരുമേലി: വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക്...

ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസ്സും തീർത്ഥാടകരുടെ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം.

കട്ടപ്പന: ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. അച്ചക്കട കാട്ടേഴത്ത് എബി അമലു ദമ്പതികളുടെ മകൾ ആമി എൽസ (5) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു...

കാഞ്ചിയാർ വെങ്ങാലൂർകടയിൽ പുലിയെ കണ്ടതായി നാട്ടുകാർ.

കട്ടപ്പന: വെള്ളിയാഴ്ച രാത്രിയിൽ ഏലത്തോട്ടത്തിലാണ് പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെ സ്ഥലമുടമ നേരിട്ട് കണ്ടത്.വെങ്ങാലൂർകട സ്വദേശി കടമ്പനാട്ട് ശശിധരനാണ് പുലിയെ കണ്ടതായി പറയുന്നത്.സമീപത്തെ കടയിൽ പോയി തിരികെ വീട്ടിലേക്ക്...

കുമിളിയിൽ 1.200 കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

കുമളി:ഇന്നലെ രാത്രി 10 മണിയോടെയാണ് കേരള തമിഴ്നാട് അതിർത്തിയായ കുമളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.200 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയത്.ഉത്തമപാളയം മാന്തക്കുളം...

അണക്കരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ സ്കൂൾ ജീവനക്കാരൻ മരിച്ചു.

കുമളി:ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. അണക്കരയിലെ സ്വകാര്യ സ്കൂൾ ബസ്സിലെ ജീവനക്കാരനായ അണക്കര കളങ്ങരയിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ജോലിസ്ഥലത്തേക്ക് വരുന്നതിനിടയിലാണ് ബൈക്കിന് തീപിടിച്ചത്....

ഇടുക്കി രാജാക്കാടിൽ നിന്നും 17 ലിറ്റർ ചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി

നെടുംങ്കണ്ടം:ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റുചാരായം പിടികൂടിയത്. ഇടുക്കി രാജാക്കാടിന് സമീപം കച്ചിറപ്പാലത്ത് നടത്തിയ പരിശോധനയിൽ 17...

മാങ്കുളം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും; മോട്ടോർ വാഹന വകുപ്പ്

അടിമാലി:അടിമാലി മാങ്കുളം പേമരം വളവിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രാഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹന...

അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു

അടിമാലി : മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടിമാലി താലൂക്ക്...

error: Content is protected !!