September 13, 2026

Month: August 2024

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പരിശോധന നടത്തി. പെരിയാര്‍ ഡാം എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിൽ പരിശോധന.

കുമളി: കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ജലവിഭവവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു...

10 വയസുകാരിയോട് അതിക്രമം.. മതപാഠശാല അധ്യാപകൻ അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപാഠശാല അധ്യാപകൻ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദാ (44) ണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ...

കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച് വിഴുങ്ങി..എക്‌സ് റേ ചതിച്ചു..യുവതി പിടിയിൽ…

മലപ്പുറം തിരൂർ പാൻ ബസാറിലെ പള്ളിയിൽനിന്ന് കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച യുവതി പിടിയിൽ.നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച...

വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യമായി നൽകും

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.സ്ഥാപനവും തൊഴിലും...

റിമോട്ട് കാർ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസ്സുകാരൻ ജോഹാൻ മാതൃകയായി.

കുമളി :റിമോട്ട് കാർ വാങ്ങാൻ 3 വർഷമായി സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ്കുമളി വിശ്വനാഥപുരം എം എ ഐ...

യുവാക്കളുടെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ദേശീയ പതാക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവാദത്തിൽ.

കുമളി:വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറാണ് ദേശീയ പതാക ചട്ടം ലംഘിച്ച് ഉപയോഗിച്ച് വിവാദത്തിലായത്.മുല്ലപ്പെരിയാർ വിഷയത്തിൽ 20 ലക്ഷം ഒപ്പ് ശേഖരിക്കുന്നതിനായി വണ്ടിപ്പെരിയാറിൽ നിന്നും കാശ്മീരിലേക്ക് പുറപ്പെട്ട...

പോക്‌സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ ,അന്വേഷണം ഊർജ്ജതമാക്കി പോലീസ്.

കോഴിക്കോട്:പോക്‌സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും...

വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഉപ്പുതറയിൽ നിന്ന് ഒരു കുടുംബം

കട്ടപ്പന :ഉപ്പുതറ പാറേക്കര സജിനും ഭാര്യ ഭാവനയുമാണ് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചത്.വയനാട്ടിൽ ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ച്കുഞ്ഞുങ്ങളുടെ ദുരിതം മാധ്യമങ്ങൾ വഴിയാണ് സജിന്റെ...

error: Content is protected !!