അഞ്ച്ദിവസത്തേക്ക് മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട് ‘
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ...
