അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻ ചാരായവേട്ട ഒരാൾ പിടിയിൽ.
നാർക്കോട്ടിക്ക് സ്ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് എൻ. കെ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ വൻ ചാരായശേഖരം...
